മണല്‍ ലോറിയെ പിന്തുടരുകയായിരുന്ന പോലീസ് വാഹനം തടഞ്ഞ കാര്‍ പിടിയില്‍
Oct 23, 2014, 16:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2014) മണല്‍ ലോറിയെ പിന്തുടരുകയായിരുന്ന പോലീസ് ജീപ്പിനെ തടഞ്ഞുനിര്‍ത്തിയ മാരുതി കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി കൊളവയലില്‍ നിന്നാണ് മാരുതി ആള്‍ട്ടോ കാര്‍ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
ഒക്ടോബര്‍ 21ന് തെക്കേപ്പുറം ജുമാമസ്ജിദിന് സമീപമാണ് കെഎല്‍ 60 എഫ് 3144 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ മണല്‍ വാഹനത്തെ പിന്തുടരുകയായിരുന്ന പോലീസ് വാഹനത്തിന് മാര്‍ഗ തടസ്സമുണ്ടാക്കിയത്. ഈ കാറിടിച്ച് പോലീസ് വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും മാറ്റിയ കാര്‍ ബുധനാഴ്ച രാത്രിയാണ് കൊളവയലില്‍ നിന്നും പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Police, Vehicle, Kanhangad, Custody, Sand, Investigation, Kasaragod, Kerala, Maruthi Alto, Sand.