city-gold-ad-for-blogger
Aster MIMS 10/10/2023

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ വൃദ്ധന് 3000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2015) പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ വൃദ്ധനെ കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ബാര അരമങ്ങാനത്തെ അബ്ദുര്‍ റഹ്മാനെയാണ് (66) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ വൃദ്ധന് 3000 രൂപ പിഴ2014 മാര്‍ച്ച് ഏഴിന് വൈകുന്നേരം മാങ്ങാട് ജംഗ്ഷനിലാണ് 13 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി അബ്ദുര്‍ റഹ്മാന്‍ പോലീസ് പിടിയിലായത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords : Tobacco Product, Kanhangad, Court, Fine, Kerala, Kasaragod, Rupees 3000 fined for selling tobacco.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia