റിട്ട.എസ്.ഐ. ചൗക്കര് നിര്യാതനായി
Mar 19, 2013, 16:40 IST
കാഞ്ഞങ്ങാട്: റിട്ട.എസ്.ഐ അത്തിക്കോത്തെ ചൗക്കര് (60) നിര്യാതനായി. ഭാര്യ: ഗിരിജ (പോസ്റ്റ് വുമണ്‍ രാജപുരം). മക്കള്‍: ഷീജ, നിഷ, ഷൈല. മരുമക്കള്‍: സുന്ദരന്‍ മഞ്ചേശ്വരം, അനന്ദന് (കര്‍ണാടക പോലീസ് മംഗലാപുരം), അനൂപ് (എഞ്ചിനീയര്‍). സഹോദരങ്ങള്‍: പക്കീരന്‍, ഗോപലന് (ഡെപ്യൂട്ടി തഹസില്‍ദാര്‍), മാധവി, കുറുമ്പി.
ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി. പി. രഞ്ജിത്ത്, ഹൊസ്ദുര്‍ഗ് എസ്. ഐ. ഇ. വി. സുധാകരന്, അജയകുമാര്‍ നെല്ലിക്കാട്ട്, കണ്ണന് പാണ്ട്യാട്ട് തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അന്തിമോപചാരം അര്പിച്ചു.

Keywords: Rtd SI, Chowker, Obituary, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News