റിട്ട. ഹാന്‍ടെക്സ് റീജണല്‍ മാനേജര്‍ വി. കൃഷ്ണന് നിര്യാതനായി
Sep 13, 2012, 16:02 IST
നീലേശ്വരം: റിട്ടയേര്‍ഡ് ഹാന്‍ടെക്സ് റിജണല്‍ മാനേജര്‍ മന്ദംപുറത്തെ വി. കൃഷ്ണന് നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് നീലേശ്വരം സമുദായ ശ്മശാനത്തില്‍ നടന്നു. ഖാദി, ഹിന്ദി പ്രചാരകനായിരുന്നു.
ഭാര്യ: പി വി പത്മാവതി, കാഞ്ഞങ്ങാട്. മക്കള്‍: പി കെ സുരേഷ് (എന്‍ജിനീയര്‍ അബുദാബി), സുജാത. മരുമക്കള്‍: ഡോക്ടര്‍ ജയറാം (സീനിയര്‍ സയന്റിസ്റ്റ് കെ എഫ് ആര് ഇ പി സി), സുപ്രിയ തലശ്ശേരി.
സഹോദരങ്ങള്‍: വി മാധവന് (റിട്ട. എന്‍ജിനീയര്‍ കണ്ണൂര്‍), വി ഗോവിന്ദന് (റിട്ട. എന്‍ജിനീയര്‍ തിരുവനന്തപുരം), പരേതയായ വി. രാഘവന് (റിട്ട. ഹാന്‍ടെക്സ്), നങ്ങ.
സഹോദരങ്ങള്‍: വി മാധവന് (റിട്ട. എന്‍ജിനീയര്‍ കണ്ണൂര്‍), വി ഗോവിന്ദന് (റിട്ട. എന്‍ജിനീയര്‍ തിരുവനന്തപുരം), പരേതയായ വി. രാഘവന് (റിട്ട. ഹാന്‍ടെക്സ്), നങ്ങ.
Keywords: Rtd. Hantex, Regional Manager, V.Krishnan, Obituary, Nileshwaram, Kanhangad, Kasaragod