city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. ഹാന്‍ടെക്‌സ് റീ­ജണല്‍ മാനേജര്‍ വി. കൃഷ്ണന്‍ നിര്യാതനായി

റിട്ട. ഹാന്‍ടെക്‌സ് റീ­ജണല്‍ മാനേജര്‍ വി. കൃഷ്ണന്‍ നിര്യാതനായി
നീലേശ്വരം: റിട്ടയേര്‍ഡ് ഹാന്‍ടെക്‌സ് റിജണല്‍ മാനേജര്‍ മന്ദംപുറത്തെ വി. കൃഷ്ണന്‍ നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് നീലേശ്വരം സമുദായ ശ്മശാനത്തില്‍ ന­ടന്നു. ഖാദി, ഹിന്ദി പ്രചാരകനായിരുന്നു.

ഭാര്യ: പി വി പത്മാവതി, കാഞ്ഞങ്ങാട്. മക്കള്‍: പി കെ സുരേഷ് (എന്‍ജിനീയര്‍ അബുദാബി), സുജാത. മരുമക്കള്‍: ഡോക്ടര്‍ ജയറാം (സീനിയര്‍ സയന്റിസ്റ്റ് കെ എഫ് ആര്‍ ഇ പി സി), സുപ്രിയ തലശ്ശേരി.

സഹോദരങ്ങള്‍: വി മാധവന്‍ (റിട്ട. എന്‍ജിനീയര്‍ കണ്ണൂര്‍), വി ഗോവിന്ദന്‍ (റിട്ട. എന്‍ജിനീയര്‍ തിരുവനന്തപുരം), പരേതയായ വി. രാഘവന്‍ (റിട്ട. ഹാന്‍ടെക്‌സ്), നങ്ങ.

Keywords: Rtd. Hantex, Regional Manager, V.Krishnan, Obituary, Nileshwaram, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia