city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്നോവയില്‍ കടത്തിയ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി ;2പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഇന്നോവയില്‍ കടത്തിയ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി .രണ്ടു പേര്‍ പിടിയിലായി.തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 10 ലക്ഷം പിടികൂടിയത്.

റവന്യു വകുപ്പ് പോലീസ് സംയുക്ത വാഹന പരിശോധനയില്‍ ചിത്താരിയില്‍ നിന്നുമാണ് 10ലക്ഷം രൂപ പിടികൂടിയത്. മതിയായ രേഖകളില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പണമാണു പിടികൂടിയത്.

ഹൊസ്ദുര്‍ഗ് പോലീസാണു പണം പിടികൂടിയത്. മുളിയാറിലെ ഇഖ്ബാല്‍,
ഇബ്രാഹിം എന്നിവരാണു വാഹനത്തിലുണ്ടായിരുന്നത്. കേസ് ആദായ നികുതി വിഭാഗത്തിന് കൈമാറി.

ഇന്നോവയില്‍ കടത്തിയ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി ;2പേര്‍ പിടിയില്‍
File Photo
അതേസമയം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കാനാണോ പണം കൊണ്ടുപോയതെന്നതു സംബന്ധിച്ചും അന്വേഷണം നടത്തി വരുന്നു.

ഞങ്ങളുടെ FacebookലുംTwitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഏപ്രില്‍ 7 നു മുമ്പ് സോണിയയുടെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്

Keywords:  Rs 10 lakh Hawala currency seized, 2 held, Kanhangad, Car, Police,Election, Vehicle, Chithari, Muliyar, Hosdurg, Kerala. 

Advertisement:

City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്‌... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്‌... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia