വസ്ത്രാലയത്തില്‍ നിന്നും 20,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു
Apr 16, 2014, 18:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2014) വസ്ത്രലയത്തിലുണ്ടായ മോഷണത്തില്‍ 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. കൊവ്വല്‍പ്പള്ളിയിലെ സുമതിയുടെ ഉടമസ്ഥതയിലുള്ള വനിതാ ടെലറിംഗ് ആന്റ് ഗാര്‍മെന്‍സിലാണ് കവര്‍ച്ച നടന്നത്.
വിഷു അവധികഴിഞ്ഞ് ബുധനാഴ്ച്ച കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന
വിവരം അറിഞ്ഞത്. 2,500 രൂപ ഉള്‍പ്പെടെ 20,000 രുപയുടെ തുണിത്തരങ്ങളാണ്
മോഷണം പോയയത്. സുമതിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അനേഷണം
ആരംഭിച്ചു.
Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി
Keywords: Kanhangad, Kerala, Tailor, Theft, kasaragod, Hosdurg, Police, Robbery
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067