ബൈക്ക് ഷോറൂമിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; 15 കാരന്‍ കസ്റ്റഡിയില്‍
Mar 10, 2015, 08:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 10/03/2015) ചിറ്റാരിക്കാലില്‍ ബൈക്ക് ഷോറൂമിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. ചിറ്റാരിക്കാല്‍ അരിയിരുത്തി മുനയംകുന്ന് പാലത്തിനു സമീപം ബൈക്ക് ഷോറൂമിന്റെ ഷട്ടര്‍ തകര്‍ത്താണ് ബൈക്ക് കവര്‍ച്ച ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷോറൂം ജീവനക്കാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ചെമ്പനാട് സ്വദേശിയായ 15കാരനാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമായി. ഈ കുട്ടിയെ ബൈക്കുമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords : Bike, Robbery, Accuse, Kasaragod, Kanhangad, Police, Investigation, Chittarikkal.