city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവര്‍ച്ചാ ശ്രമത്തിനിടെ വഴിയോര കച്ചവടക്കാര്‍ പിടിയില്‍

കവര്‍ച്ചാ ശ്രമത്തിനിടെ വഴിയോര കച്ചവടക്കാര്‍ പിടിയില്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കവര്‍ച്ച നടത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന കാഞ്ഞങ്ങാട്ടെ രണ്ട് വഴിയോര കച്ചവടക്കാരെ പോലീസ് പിടികൂടി. നഗരത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ വില്‍പ്പന നടത്തുന്ന ചേറ്റുകുണ്ടിലെ ജപ്പു എന്ന ജാഫര്‍(25), ചിത്താരിയിലെ റയീസ് (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണു ഗോപാല്‍, എസ് ഐ വി ഉണ്ണികൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും നിരവധി മോഷണ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്റ് ചെയ്തു.

Keywords: kasaragod, Kanhangad, arrest, Robbery-Attempt, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia