കാഞ്ഞങ്ങാട്ട് റോഡിന്റെ ശിലാഫലകം തകര്‍ത്തു
Mar 24, 2015, 10:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) കാഞ്ഞങ്ങാട്ട് ശ്രീരാമക്ഷേത്രം ആനന്ദാശ്രമം റോഡിന്റെ ശിലാഫലകം തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഏതാനും ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകമാണ് തകര്‍ത്ത നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്‌നമായിരിക്കാം ശിലാഫലകം തകര്‍ത്തതിന്റെ കാരണമായി കരുതപ്പെടുന്നത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kanhangad, Attack, Temple, Road, road-foundation-stone-demolished.
Advertisement: