'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം'
Apr 17, 2012, 09:20 IST
കാഞ്ഞങ്ങാട്: പൊതുവികാരം കണക്കിലെടുക്കാതെ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് കാട്ടുകുളങ്ങര, മൂലക്കണ്ടം പ്രദേശങ്ങളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും യു.ഡി.എഫ് മുന്നണിയിലെ പ്രബല കക്ഷി എന്ന നിലയില്‍ കെ.പി.സി.സി എടുക്കുന്ന നിലപാടുകളില്‍ യൂത്ത് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കാട്ടുകുളങ്ങര, മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
Keywords: Youth congress, Moolakandam, Kattukulangara