സ്വീകരണം നല്‍കി
Dec 30, 2011, 06:30 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഐഎന്‍ടിയുസി പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.ജി.ദേവിന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. യോഗം ഐഎന്‍ടിയുസി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. പി.വി.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.അസിനാര്‍, കുഞ്ഞികൃഷ്ണന്‍, സി.ഒ.സജി, എം.കെ.രാഘവന്‍ നായര്‍, കെ.എന്‍.വിജയന്‍, നാരായണന്‍ കാട്ടുകുളങ്ങര, ലത സതീഷ് പ്രസംഗിച്ചു. പി.വി.നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Reception, Kanhangad, Kasaragod
Keywords: Reception, Kanhangad, Kasaragod