റമദാന്‍ നന്മ - കെ കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍)
Jul 3, 2015, 21:34 IST
(www.kasargodvartha.com 03/07/2015) ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വിശുദ്ധമാസമാണ് റമദാന്‍. മനസ്സും ശരീരവും ശുദ്ധമാക്കി ഓരോ വിശ്വാസിയെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാക്കുന്നു. എല്ലാവിധത്തിലും ശാരീരികവും മാനസികവുമായ ഇച്ഛകളെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ റമദാന്‍ പോലെ മറ്റൊരു ഉപാധിയില്ല. അതുവഴി ഓരോ വിശ്വാസിക്കും സന്തോഷവും സമാധാനവും കൈവരുന്നുവെന്നതാണ് റമദാനെ കൂടുതല്‍ മഹത്തരമാക്കുന്നത്.
Keywords : Kasaragod, MLA, Trikaripur, K. Kunhiraman MLA, Kanhangad, Kerala, Ramadan Message 2015, Advertisement Aramana Fathima Hospital.