ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്ര തന്ത്രിമുഖ്യന്‍ എരിക്കുളത്തെ രാമ പട്ടേരി നിര്യാതനായി
Dec 23, 2014, 11:37 IST
നീലേശ്വരം: (www.kasargodvartha.com 23.12.2014) വൈദിക, താന്ത്രിക ശ്രേഷ്ഠനും ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ തന്ത്രിമുഖ്യനുമായ മടിക്കൈ എരിക്കുളം ആലമ്പാടി പടിഞ്ഞാറ്റയില്‍ ഇല്ലത്ത് രാമ പട്ടേരി (46) നിര്യാതനായി. ഭാര്യ: മേക്കാട്ടില്ലത്ത് സരസ്വതി അന്തര്‍ജനം. മക്കള്‍: സവിത, സ്മിത, മാധവ പട്ടേരി, ചിത്ര.
മരുമക്കള്‍: ശ്രീധരന്‍ ഭട്ടതിരി (കണ്‍സ്യൂമര്‍ സ്റ്റോര്‍, കാലിച്ചാമരം), വാസുദേവ ഭട്ടതിരി (ക്ഷേത്ര തന്ത്രം, കൊട്ടാരക്കര), ഗോവിന്ദന്‍ നമ്പൂതിരി കോറോം (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കുഞ്ഞിമംഗലം). സഞ്ചയനം വ്യാഴാഴ്ച.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Nileshwaram, Obituary, Temple, Rama Pattery.
Advertisement: