രജിലേഷിന്റെ മരണം: മുഖ്യപ്രതി നിസാറിന്റെ റിമാന്റ് മെയ് 18 വരെ നീട്ടി
May 5, 2012, 11:15 IST
Rajilesh |
ഈ കേസില്‍ കെ സുല്‍ഫിക്കര്‍, സഫീര്‍, എം ടി പി സമീര്‍ കാസിം, സി അബ്ദുല്‍ ബാസിത്്, കെ പി അഷ്‌റഫ്, എം ടി പി സാജിദ് എന്നിവരെയാണ് മുഹമ്മദ് നിസാറിനെ കൂടാതെ നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിസാറിനെയും സുല്‍ഫിക്കറിനെയും സഫീറിനെയുമാണ് ആദ്യം അറസ്റ്റിലായത്. ഇനി എട്ടോളം പ്രതികളെ കണ്ടെത്താന്നുണ്ട്.
Keywords: Kasaragod, Kanhangad, Rajilesh.