കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: സദാനന്ദ ഗൗഡയെ ബിജെപി അഭിനന്ദിച്ചു
Jul 10, 2014, 20:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2014) കര്‍ണാടകത്തിലെയും കേരളത്തിലെയും ജനങ്ങളുടെ ചിരകാലാഭിലാഷമായ കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര റയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. വളരെക്കാലമായി നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് പള്ളിക്കര മേല്‍പാലത്തിന് രണ്ട് കോടിയും, കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ മേല്‍പാലത്തിന്റെ സര്‍വെയ്ക്ക് ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തതില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തി.
പുതുതായി ബഡ്ജറ്റില്‍ പറഞ്ഞ ബൈന്തൂര്‍-കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നതിനാല്‍ ട്രെയിന്‍ കണ്ണൂര്‍ വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണ്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്‍, ശങ്കരന്‍ വാഴക്കോട്, അഡ്വ.കെ.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kanhangad, BJP, Railway, Budget, Pallikara, Over bridge, Falicitates, Train, Railway budget: BJP appreciatse central minister sadananda gowda.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067