റഹ്മാനിയ്യ കോംപ്ലക്‌സിനു കുറ്റിയടിച്ചു
Jan 15, 2015, 08:21 IST
അജാനൂര്‍: (www.kasargodvartha.com 15/01/2015) കൊട്ടിലങ്ങാട് റഹ്മാനിയ്യ ജുമാ മസ്ജിദിനു കീഴിലുള്ള റഹ്മാനിയ്യ കോംപ്ലക്‌സിന്റെ കുറ്റിയടിക്കല്‍ കര്‍മം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് കാറ്റാടി അബ്ദുര്‍ റഹ്മാനില്‍ നിന്നും ഫണ്ട് സ്വീകരിച്ച് റശീദലി ശിഹാബ് തങ്ങള്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ശിഹാബ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുര്‍ റഹ്മാന്‍ കൊട്ടിലങ്ങാട്, അഷ്‌റഫ് ദാരിമി പള്ളങ്കോട്, അലി ഫൈസി, മജീദ് ഹാജി മാണിക്കോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Building, Stone laid, Programme, Kanhangad, Ajanur, Rahmaniya Juma Masjid.
Advertisement: