സര്‍വ്വെ കല്ലുകള്‍ക്ക് ക്വട്ടേഷന്‍
Apr 30, 2012, 11:00 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവെ ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസില്‍ ദേശീയപാത സര്‍വ്വെ ആവശ്യത്തിനു 1000 സര്‍വ്വെ കല്ലുകള്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്പെഷല്‍ തഹസില്‍ദാരുടെ ഓഫീസില്‍ നിന്നും ലഭിക്കും.
Keywords: Quotation, Survey stone, Kanhangad