വൃദ്ധ വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു
Mar 28, 2013, 19:07 IST
കാഞ്ഞങ്ങാട്: വൃദ്ധ വീട്ടിനകത്ത് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ചെമ്മട്ടംവയല്‍ പുതുവൈയിലെ കുഞ്ഞിമാണിയമ്മ(88)യാണ് വ്യാഴാഴ്ച രാവിലെ കുഴഞ്ഞ് വീണത്.
കുഞ്ഞിമാണിയമ്മയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Obituary, Old women, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News