city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയകോട്ടയിലെ എച്ച്. ഇബ്രാഹിം ഹാജി നിര്യാതനായി

പുതിയകോട്ടയിലെ എച്ച്. ഇബ്രാഹിം ഹാജി നിര്യാതനായി
Ibrahim Haji

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എച്ച് ഇബ്രാഹിം ഹാജി (78) നിര്യതനായി. കഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരിയും പുതിയകോട്ട ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു.

ഭാര്യ ഖദീജ ഹജ്ജുമ്മ. മക്കള്‍: മൊയ്തീന്‍കുഞ്ഞി,
ഇ­സ്­മാ­ഈല്‍, അബ്ദുല്‍ സലാം, ജമീല, സുഹറ, മൈമൂന, സാജിദ, സീനത്ത്, മിസ്‌രിയ.

മരുമക്കള്‍: മൊയ്തീന്‍ (അബുദാബി), എല്‍. അബ്ദുല്ലകുഞ്ഞി (ഷാര്‍ജ), അബ്ദുല്‍ ലത്തീഫ് ഉദുമ, അബ്ദുല്‍ ഹമീദ് (അബുദാബി), ഹസന്‍ (ഖത്തര്‍), ഇബ്രാഹിം (ബഹ്‌റൈന്‍), ഫരീദ അതിഞ്ഞാല്‍, സമീറ ബല്ല കടപ്പുറം, ഹനീസ സി.കെ ചിത്താരി.

 ഖബറടക്കം പുതിയകോട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: H.Ibrahim Haji, Obituary, Puthiyakotta, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia