പരസ്യമായി മദ്യപിച്ച വൃദ്ധന് 2000 രൂപ പിഴ
May 28, 2012, 11:30 IST
കാഞ്ഞങ്ങാട്: പരസ്യമദ്യപാനത്തിനിടെ പോലീസ് പിടിയിലായ വൃദ്ധനെ കോടതി 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ മാത്യുവിനെയാണ് (74) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
മാര്‍ച്ച് 30 ന് വൈകുന്നേരം വെള്ളരിക്കുണ്ട് ടൗണില്‍ പരസ്യമായി മദ്യപിക്കുമ്പോഴാണ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kanhangad, Liquor-drinking, Fine, court order