പരസ്യമദ്യപാനം: യുവാവിന് 1000 രൂപ പിഴ
Apr 26, 2012, 15:11 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് പരസ്യ മദ്യപാനത്തില്‍ ഏര്‍പ്പെട്ട യുവാവിന കോടതി ആയിരം രൂപ പിഴ വിധിച്ചു.
പരപ്പ മാളൂര്‍ക്കയത്തെ എം രാമകൃഷ്ണനാണ് (31) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴ വിധിച്ചത്. 2012 ഫെബ്രുവരി 11ന് വെള്ളരിക്കുണ്ട് ബി വറേജ് മദ്യ ശാലക്ക് സമീപം പരസ്യമായി മദ്യപിക്കുകയായി രുന്ന രാമകൃഷ്ണനെ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kanhangad, Alcohol.