city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗം പ്രോത്താസീസ് വെള്ളാമറ്റം നിര്യാതനായി

മണ്ഡപം: (www.kasargodvartha.com 08/08/2015) ആദ്യകാല കുടിയേറ്റ കര്‍ഷകനും കോണ്‍ഗ്രസ് നേതാവും വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗവുമായ പ്രോത്താസീസ് വെള്ളമാറ്റം (പാപ്പന്‍ചേട്ടന്‍- 77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മണ്ഡപം സെന്റ് ജോസഫ്‌സ് പള്ളിയില്‍.

വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗം പ്രോത്താസീസ് വെള്ളാമറ്റം നിര്യാതനായികമ്മാടം ഗവ. സ്‌കൂളിനുള്‍പെടെ സൗജന്യമായി സ്ഥലം നല്‍കി മാതൃകയായ പ്രോത്താസീസ് മലയോരത്തിന്റെ വികസനത്തിന് അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ: ലീലാമ്മ. കുന്നുമ്മാലില്‍ കുടുംബാംഗം. മക്കള്‍: സജി (ജില്ലാ പഞ്ചായത്ത്), പ്രിന്‍സ്, ജയ്‌മോന്‍. മരുമക്കള്‍: മിനി (അധ്യാപിക), റെജി, ജിഷ.


Keywords : Obituary, Kanhangad, Kerala, Congress, Panchayath, Member, Prothasees Vellamattam. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia