യേശുവിനെ അപമാനിക്കുന്നതില്‍ പ്രതിഷേധിച്ചു
Feb 9, 2012, 15:22 IST
കാഞ്ഞങ്ങാട്: ക്രൈസ്തവ സമൂഹത്തിന്റെ ധാര്‍മ്മിക മനസാക്ഷിക്ക് മുറിവേല്‍പ്പിക്കുന്ന വിധത്തില്‍ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രൂപം വ്യത്യസ്ത രൂപങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ കെ.സി.വൈ.എം. കാഞ്ഞങ്ങാട് ഫെറോന പ്രതിഷേധിച്ചു.
പാര്‍ട്ടി നേതാക്കന്മാരുടെ പ്രസ്താവനകളിലെ കാപട്യം വിശ്വാസികളും കേരള ജനതയും തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണനല്‍കുവാനും തീരുമാനിച്ചു.
ഫാദര്‍ ജോസ് കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ ഫാദര്‍ അനീഷ് കൊട്ടുകാപ്പള്ളി, സിജോ അമ്പോട്ട്, ജയ്‌സണ്‍ ലിയോ തെക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kanhangad, Christs.