city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗില്‍ ബസ് പണിമുടക്ക് മാര്‍ച്ച് ഒന്ന് മുതല്‍

ഹൊസ്ദുര്‍ഗില്‍ ബസ് പണിമുടക്ക് മാര്‍ച്ച് ഒന്ന് മുതല്‍
കാഞ്ഞങ്ങാട്: സ്വകാര്യബസുകള്‍ക്ക് മുന്നിലായി ഓട്ടോറിക്ഷകള്‍ നടത്തുന്ന സമാന്തരസര്‍വീസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കാന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. സ്വകാര്യബസുകളുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ഓട്ടോ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കും. പ്രസിഡന്റ് എ വി പ്രദീപ് അധ്യക്ഷനായി. വി എം ശ്രീപതി, സത്യന്‍ പൂച്ചക്കാട്, ബി ബാലകൃഷ്ണന്‍, എം ഹസൈനാര്‍, ബാലകൃഷ്ണന്‍ പേരൂര്‍, പി വി പത്മനാഭന്‍, കെ എം ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.

Keywords: kasaragod, Kanhangad, Bus, Strike, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia