city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 08/09/2015) വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരി ക്ഷേത്രത്തിന് സമീപം അനാദിക്കട നടത്തുന്ന ചിറപ്പുറം പാലക്കോട്ട് വീട്ടില്‍ പ്രഭാകരനാണ് (50) മരിച്ചത്.

വ്യാപാരി കുഴഞ്ഞുവീണ് മരിച്ചുചൊവ്വാഴ്ച രാവിലെ സ്വന്തം കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശകുന്തള. മക്കളില്ല.



Keywords : Death, Obituary, Kasaragod, Kerala, Kanhangad, Merchant, Hospital, Prabhakaran. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia