city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരിയില്‍ ശനിയാഴ്ച വൈദ്യുതി മുടങ്ങും

ചിത്താരിയില്‍ ശനിയാഴ്ച  വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട് : ചിത്താരി ഫീഡറില്‍ കൊളവയല്‍, കാറ്റാടി, മുട്ടുന്തല, ചിത്താരി കടപ്പുറം, പൊയ്യക്കര എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് ചിത്താരി ഇലക്ട്രിസിറ്റി സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.
Keywords: വൈദ്യുതി മുടങ്ങും, കാഞ്ഞങ്ങാട്, Power cut

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia