നാല് യുവാക്കളെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപോര്‍ട്ട് നല്‍കി
Mar 13, 2015, 10:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/03/2015) നാല് യുവാക്കളെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപോര്‍ട്ട് നല്‍കി. അജാനൂര്‍ കൊളവയല്‍ സ്വദേശികളായ സുധീഷ്, അനീഷ്, അജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ആര്‍.ഡി.ഒക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
കൊളവയലിലും പരിസരങ്ങളിലും സുധീഷ് ഉള്‍പെടെയുള്ളവര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
കൊളവയലിലും പരിസരങ്ങളിലും സുധീഷ് ഉള്‍പെടെയുള്ളവര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
Keywords : Kasaragod, Kanhangad, Court, Police, Report, Accuse, Statement.