ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം
Jul 21, 2012, 16:48 IST
കാഞ്ഞങ്ങാട് : ബുദ്ധിമാന്ദ്യമുള്ള യുവതിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തളിപ്പറമ്പ് കുറുമാത്തൂര്‍ നെടുമുണ്ടയിലെ ജോയി എന്ന ലൂക്ക (45) പ്രതിയായ പീഡനക്കേസിലാണ് വെള്ളരിക്കുണ്ട് സി ഐ എം വി അനില്‍കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ജൂണ്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മാലോം ദര്‍ഘാസിലെ പുല്ലൊടിതൊടിയില് സലീനയുടെ (52) പരാതി പ്രകാരമാണ് ജോയിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. സലീനയുടെ ബുദ്ധിമാന്ദ്യമുള്ള 26കാരിയായ മകളെയാണ് ജോയി പീഡിപ്പിച്ചത്. ജൂണ്‍ 5 ന് രാത്രി സലീനയുടെ വീട്ടിലെത്തിയ ജോയി സലീനയുടെ മകളുടെ അസുഖം ചികിത്സിച്ച് മാറ്റാന്‍ താന്‍ സഹായിക്കാമെന്ന് അറിയിച്ചിരുന്നു.

പിറ്റേ ദിവസം രാവിലെ യുവതിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും അതിനുള്ള സൗകര്യാര്‍ത്ഥം യുവതിയെ തനിക്കൊപ്പം താമസ സ്ഥലത്തേക്ക് രാത്രി തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സലീന യുവതിയെ ജോയിക്കൊപ്പം വിടുകയായിരുന്നു. ജോയി യുവതിയെ വാടക വീട്ടില്‍ രാത്രി താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പിറ്റേ ദിവസം ജോയിയുടെ താമസ സ്ഥലത്തെത്തിയ സലീനയോട് മകള്‍ താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം അറിയിക്കുകയും ആശുപത്രിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ് മാതാവിനോടൊപ്പം തന്നെ വീട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്തു. യുവതിയെ വിവാഹം ചെയ്യാമെന്ന് ജോയി അറിയിച്ചതിനെ തുടര്‍ന്ന് പീഡനം സംബന്ധിച്ച് പോലീസില്‍ ആദ്യം പരാതിയൊന്നും നല്‍കിയിരുന്നില്ല.
പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ജോയി പിന്മാറിയതോടെയാണ് മാതാവ് സലീന പോലീസില്‍ പരാതി നല്കി
പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ജോയി പിന്മാറിയതോടെയാണ് മാതാവ് സലീന പോലീസില്‍ പരാതി നല്കി
Keywords: Kasaragod, Kanhangad, Kerala, Molestation