ചിട്ടി നടത്തിപ്പുകാരി മകനെയും കൊണ്ട് നാടുവിട്ടു
Oct 8, 2012, 13:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചിട്ടി നടത്തിപ്പുകാരി പത്ത് വയസുള്ള മകനെയും കൊണ്ട് നാടുവിട്ടു. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ ശെല്‍വിയാണ് (41) പത്ത് വയസുള്ള മകന്‍ ഷെറിനെയും കൊണ്ട് നാടുവിട്ടത്.
ഭര്‍ത്താവ് ബൈജു ശെല്‍വിയെയും മക്കളെയും നേരത്തെ ഉപേക്ഷിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും മറ്റുമായി രണ്ട് ലക്ഷത്തോളം രൂപ ശെല്‍വി നല്‍കാനുണ്ട്. ശെല്‍വിയുടെയും കുട്ടിയുടെയും തിരോധാനം സംബന്ധിച്ച് മൂത്തമകന്‍ ഷെവിന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Chits, Women, Escape, Kushal Nagar, Kanhangad, Kasaragod, Kerala, Malayalam news