വെള്ളക്കെട്ടില്‍ വീണ് അപസ്മാര രോഗി മരിച്ചു
Jul 11, 2012, 16:20 IST
കാഞ്ഞങ്ങാട്: അപസ്മാര രോഗിയായ യുവാവ് റോഡരികിലെ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു.
വടകരമുക്കിലെ ഹക്കീമാണ് (32)മരണപ്പെട്ടത്. ബുധനാഴ്ച 12 മണിയോടെ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്ത് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഹക്കീം വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Kanhangad, Pid Patient's, Obituary, Hakkim