റോഡു മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Jun 2, 2015, 14:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/06/2015) റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മാവുങ്കാല്‍ നാലപ്പാടത്തെ പരേതനായ ചന്തു-പാറു ദമ്പതികളുടെ മകന്‍ സതീശന്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മാവുങ്കാല്‍ വന്ദേമാതരം ബസ് സ്റ്റോപ്പിനടുത്താണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ സതീശനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടം വരുത്തിയ ബൈക്ക് യാത്രക്കാരനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഭാര്യ: ഓമന. മക്കള്‍: സുരേഷ്, സജീഷ്, സനൂപ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Accidental-Death, Accident, Hospital, Man dies in accident, Pedestrian dies while crossing road.
Advertisement: