city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പേപ്പര്‍ ക്രാഫ്റ്റില്‍ ലക്ഷ്മി കല്ലത്തിന് ഒന്നാം സ്ഥാനം

പേപ്പര്‍ ക്രാഫ്റ്റില്‍ ലക്ഷ്മി കല്ലത്തിന് ഒന്നാം സ്ഥാനം
Lakshmi Kallath
തൃക്കരിപ്പൂര്‍: കാഞ്ഞങ്ങാട് വച്ച് നടന്ന ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍ പി വിഭാഗം പേപ്പര്‍ ക്രാഫ്റ്റില്‍ ലക്ഷ്മി കല്ലത്ത് എ ഗ്രൈഡോടെ ഒന്നാം സ്ഥാനം നേടി. തൃക്കരിപ്പൂര്‍ മൈതാണി ഗവ എല്‍ പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്.

Keywords: Kasaragod, Trikaripur, Kanhangad, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia