ഔട്ട് റിച്ച് കിറ്റ് വിതരണം ചെയ്തു
Apr 10, 2013, 19:41 IST
കാഞ്ഞങ്ങാട്: പാന്‍ടെക്ക് സുരക്ഷ ഫീല്‍ഡ് വളണ്ടിയേഴ്സിനുള്ള ഔട്ട് റിച്ച് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രൊജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന് നിര്‍വഹിച്ചു.
എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള പൊതുജന ബോധവല്‍ക്കരണത്തിന് ആവശ്യമായ മെറ്റീരിയലുകള്‍ അടങ്ങിതാണ് കിറ്റ്. ചടങ്ങില്‍ പ്രൊജക്ട് മാനേജര്‍ സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. മോണിറ്റിംഗ് ആന്റ് ഇവാല്യൂവേഷന്‍ ഓഫീസര്‍ ജോഫി മാത്യു, സ്റ്റാഫ് നേഴ്സ് അജിത തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Pantech, Volunteers, AIDS, Out rich kit, Distribution, Kookanam Rahman, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News