city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അട്ടേങ്ങാനം വെള്ളച്ചാലിലെ പങ്കജാക്ഷിയമ്മ നിര്യാതയായി


അട്ടേങ്ങാനം വെള്ളച്ചാലിലെ പങ്കജാക്ഷിയമ്മ നിര്യാതയായി
കാഞ്ഞങ്ങാട് : അട്ടേങ്ങാനം വെള്ളച്ചാലിലെ പരേതനായ പുറവങ്കര ശ്രീധരന്‍ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ(63) നിര്യാതയായി. മക്കള്‍: ചാന്ദിനി, കൃഷ്ണകുമാരി, അശ്വതി, അഭിലാഷ്, മരുമക്കള്‍: ബാലകൃഷ്ണന്‍, പത്മനാഭന്‍, കുഞ്ഞമ്പു, സഹോദരങ്ങള്‍: കണ്ണനുണ്ണി, വിശ്വംഭരന്‍, വത്സല.

Keywords: Obituary, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia