Home Kanhangad അട്ടേങ്ങാനം വെള്ളച്ചാലിലെ പങ്കജാക്ഷിയമ്മ നിര്യാതയായി Whatsapp Group Whatsapp Channel By kvarthakgd1Feb 15, 2012, 16:00 IST കാഞ്ഞങ്ങാട് : അട്ടേങ്ങാനം വെള്ളച്ചാലിലെ പരേതനായ പുറവങ്കര ശ്രീധരന് നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ(63) നിര്യാതയായി. മക്കള്‍: ചാന്ദിനി, കൃഷ്ണകുമാരി, അശ്വതി, അഭിലാഷ്, മരുമക്കള്‍: ബാലകൃഷ്ണന്, പത്മനാഭന്, കുഞ്ഞമ്പു, സഹോദരങ്ങള്‍: കണ്ണനുണ്ണി, വിശ്വംഭരന്, വത്സല. Keywords: Obituary, Kanhangad, Kasaragod Tags Share this story Featured Recommended