പെട്ടിക്കടയില്‍ പാന്‍മസാല ഒളിപ്പിച്ചു വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍
Aug 12, 2012, 13:58 IST
കാഞ്ഞങ്ങാട്: പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ഗാര്‍ഡന്‍ വളപ്പ് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. നോര്‍ത്ത് കോട്ടച്ചേരിയില്‍ പെട്ടിക്കട നടത്തുന്ന ഗംഗാധരനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. പാന്‍മസാല പാക്കറ്റുകള്‍പിടിച്ചെടുത്തു.
Keywords: Kanhangad, Kasargod, Panmasala, Arrested, Kottachery, Hosdurg, Police
Keywords: Kanhangad, Kasargod, Panmasala, Arrested, Kottachery, Hosdurg, Police