പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം
Jan 9, 2012, 12:00 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 2011-12 ജനകീയാസൂത്രണം പദ്ധതയില്‍ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഹസീന താജുദ്ദീന്‍ നിര്‍വ്വഹിച്ചു. പ്രഭാകരന്‍ വാഴുന്നോറടി അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാനകിക്കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ എന്നിവര്‍ അശംസാപ്രസംഗം നടത്തി. പാലിയേറ്റീവ് സ്റ്റാഫ് നേഴ്‌സ് രഞ്ജിനി നന്ദിയ പറഞ്ഞു. കാരാട്ടുവയല്‍ മാമായിയുടെ വീട് സന്ദര്‍ശിച്ച് പരിചരണത്തിന് തുടക്കം കുറിച്ചു.
Keywords: Palliative-care, inauguration, Kanhangad, Kasaragod