city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടക്കാവ് കോളനിയിലെ പൈലന്‍ കുമാരന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.08.2014) ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടക്കാവ് കോളനിയിലെ പൈലന്‍ കുമാരന്‍ (85) നിര്യാതനായി. ഭാര്യ: പനക്കാച്ചേരി കമല.

മക്കള്‍: പി. കുഞ്ഞിരാമന്‍, സുധാകരന്‍, വിജയന്‍ (ഇരുവരും നിര്‍മാണത്തൊഴിലാളികള്‍), കുഞ്ഞികൃഷ്ണന്‍ (മണ്ണ് സംരക്ഷണ ഓഫീസ്, കാസര്‍കോട്), സുജാത. മരുമക്കള്‍: കെ. ഉഷ, പി. ശൈലജ, എന്‍. പ്രമീള, സുധ, കെ. അനീഷ് കുമാര്‍. സഹോദരങ്ങള്‍: കുഞ്ഞമ്പു, പരേതയായ വെള്ളച്ചി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടക്കാവ് കോളനിയിലെ പൈലന്‍ കുമാരന്‍ നിര്യാതനായി

Keywords: Pailan Kumaran, Congress, Leader, Obituary, kasaragod, Kanhangad, Trikaripure. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia