city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് അക്രമം; നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം പടന്നക്കാട് കുയ്യാലിലുണ്ടായ അക്രമത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കുയ്യാലിലെ ജസീര്‍(24) സുബൈര്‍(26)  എന്നിവരുടെ പരാതി പ്രകാരം കുരുവളത്തെ സച്ചിന്‍ (20),സ്‌നേഹന്‍ (25) എന്നിവര്‍ക്കെതിരെയും സ്‌നേഹന്റെയും സച്ചിന്റെയും പരാതിയില്‍ സജീര്‍, സുബൈര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.

പടന്നക്കാട് അക്രമം; നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്കുയ്യയിലെ ജലാലിയ്യ ക്ലബ്ബിന് മുന്നില്‍ ഐ.എന്‍.എല്‍ കെടിമരം സ്ഥാപിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച പ്രശ്‌നമാണ് സംഘര്‍ത്തില്‍ കലാശിച്ചത്.

Also read:
1 കോടിയുടെ പാന്‍ ഉല്‍പന്നങ്ങളുമായി പിടിയിലായ പ്രതികള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

Keywords:  Padannakad, Clash, case, Murder-attempt, Police, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia