city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമിതവേഗതയില്‍ വന്ന ബൈക്ക് അമ്മയേയും കുട്ടിയേയും ഇടിച്ചു തെറിപ്പിച്ചു

അമിതവേഗതയില്‍ വന്ന ബൈക്ക് അമ്മയേയും കുട്ടിയേയും ഇടിച്ചു തെറിപ്പിച്ചു
കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് യുവതിക്കും നാലരവയസ്സുള്ള പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.  കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പി.രാധ(36), മകള്‍ നീരജ (നാലര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാധയെയും കുട്ടിയെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ കാഞ്ഞങ്ങാട് ബസ്സ്റാന്‍ഡിന് സമീപത്തുള്ള പെട്രോള്‍ പമ്പിനടുത്താണ് സംഭവം.

Keywords: Over speed, Bike hit, Mother, Child, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia