ഓര്‍ഫനേജ് ഐ.ടി.ഐ 'ആര്‍ട്‌സ് ഫെസ്റ്റ്-13' തുടങ്ങി
Feb 28, 2013, 16:38 IST
കാഞ്ഞങ്ങാട്: ഓര്‍ഫനേജ് ഐ.ടി.ഐ 'ആര്‍ട്‌സ് ഫെസ്റ്റ്-13' തുടങ്ങി. കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡന്റ് എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍മാന്‍ ഹരീഷ് മാസ്‌ററര്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ സി. യൂസഫ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, സി. കുഞ്ഞബ്ദുല്ല ഹാജി, അഹ്മദ് കിര്‍മാണി അഡ്മിനിസ്‌ട്രേറ്റര്‍ സവാദ് വായാട്, ശുഹൈല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സവിതാ രാജേഷ് സ്വാഗതവും, പ്രിന്‍സിപാള്‍ എം.പി.ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Orphanage ITI, Arts fest 2013, Start, Kanhangad, A.Hameed Haji, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News