ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു
Jan 25, 2015, 07:30 IST
രാജപുരം: (www.kasargodvartha.com 25/01/2015) ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഒടയംചാല്‍ വാരണാക്കുഴി ബിജോയിയുടെയും സോണിയയുടെയും ഏക മകള്‍ എലേനയാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സോണിയ കുളിക്കാനായി ബാത്ത് റൂമില്‍ പോയപ്പോള്‍ പുറത്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പൂടംകല്ല് സിഎച്ച്‌സിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Keywords : Rajapuram, Death, Obituary, Kasaragod, Kanhangad, Kerala, Mother, Elena, Bijoy, Sonia.