കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാന്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍
Jun 23, 2015, 20:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/06/2015) കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഓമ്‌നി വാന്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെഎ 0 സെഡ്എന്‍ 1928 നമ്പര്‍ ഓമ്‌നി വാനാണ് ചെമ്മട്ടംവയല്‍ ദേശീയ പാതയ്ക്കരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
10 ദിവസത്തോളമായി ഈ വാന്‍ അതേപടി ദേശീയ പാതയ്ക്ക് സമീപം നിര്‍ത്തിയിട്ട നിലയിലാണ്. വാനിലെത്തിയ രണ്ടംഗ സംഘം ഇന്ധനം തീര്‍ന്നുപോയെന്നും ഇപ്പോള്‍ തിരിച്ചുവരാമെന്നും പറഞ്ഞ് നിര്‍ത്തിയിട്ട് പോയതായിരുന്നു. എന്നാല്‍ ആരും ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഇതാണ് സംശയത്തിന് കാരണമായത്.
Advertisement:

Keywords: Kasaragod, Kerala, Kanhangad, Karnataka, Police, Highway, Chemmattamvayal, Karnataka Registration, Car, Omni van found abandoned.
Advertisement: