city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധയെ യുവാവ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു

വൃദ്ധയെ യുവാവ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു
കാഞ്ഞങ്ങാട് : വൃദ്ധയെ യുവാവ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. തെരുവത്ത് ലക്ഷ്മി നഗറിലെ കൊറഗന്‍ മഠയന്റെ ഭാര്യ വെള്ളച്ചിയെ (25)യാണ് അയല്‍വാസിയായ രഘു തള്ളിയിട്ട് പരിക്കേല്‍പ്പിച്ചത്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. വെള്ളച്ചിയുടെ സ്ഥലത്തു കൂടി രഘുവിന്റെ വീട്ടിലേക്ക് നടന്നുപോകാന്‍ വഴി അനുവദി ച്ചിരുന്നു. ഈ വഴിയില്‍ കൂടി വാഹനം കൊണ്ടുപോകാന്‍ അ നുവദിക്കാത്തതാണ് അക്രമത്തിന് കാരണമെന്ന് ജില്ലാശുപ ത്രിയില്‍ കഴിയുന്ന വെള്ളച്ചി പറഞ്ഞു.




Keywords: kasaragod, Kanhangad, Assault, Youth, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia