വൃദ്ധയെ യുവാവ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു
Mar 16, 2012, 13:30 IST
കാഞ്ഞങ്ങാട് : വൃദ്ധയെ യുവാവ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. തെരുവത്ത് ലക്ഷ്മി നഗറിലെ കൊറഗന് മഠയന്റെ ഭാര്യ വെള്ളച്ചിയെ (25)യാണ് അയല്‍വാസിയായ രഘു തള്ളിയിട്ട് പരിക്കേല്‍പ്പിച്ചത്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. വെള്ളച്ചിയുടെ സ്ഥലത്തു കൂടി രഘുവിന്റെ വീട്ടിലേക്ക് നടന്നുപോകാന്‍ വഴി അനുവദി ച്ചിരുന്നു. ഈ വഴിയില്‍ കൂടി വാഹനം കൊണ്ടുപോകാന്‍ അ നുവദിക്കാത്തതാണ് അക്രമത്തിന് കാരണമെന്ന് ജില്ലാശുപ ത്രിയില്‍ കഴിയുന്ന വെള്ളച്ചി പറഞ്ഞു.

Keywords: kasaragod, Kanhangad, Assault, Youth,