അസുഖത്തില്‍ മനംനൊന്ത് വൃദ്ധന്‍ ജീവനൊടുക്കി
Jul 9, 2012, 16:48 IST
അള്‍സര്‍ രോഗത്തെ തുടര്‍ന്ന് ചന്തൂഞ്ഞി ചികിത്സ നടത്തി വരികയായിരുന്നു. നിരന്തരം ചികിത്സ നടത്തിയിട്ടും രോഗം വിട്ടുമാറാത്തതില്‍ ചന്തൂഞ്ഞി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മുത്താണിയാണ് ചന്തൂഞ്ഞിയുടെ ഭാര്യ. നാല് മക്കളുണ്ട്.
Keywords: kasaragod, Kanhangad, Obituary, Suicide