മദ്യപാനം ചോദ്യം ചെയ്ത വൃദ്ധനെ മര്‍ദ്ദിച്ചു
Jan 13, 2012, 15:49 IST
കാഞ്ഞങ്ങാട് : പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത വൃദ്ധനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ചെമ്മട്ടം വയല്‍ ചര്‍ച്ച് കോളനിയിലെ സാമുവലിനെയാണ് (55) മര്‍ദ്ദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെമ്മട്ടം വയലില്‍ പൊതു സ്ഥലത്ത് യുവാക്കള്‍ മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത സാമുവലിന് അടിയേല്‍ക്കുകയായിരുന്നു. സാമുവലിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Assault, ചോദ്യം ചെയ്ത, കാഞ്ഞങ്ങാട്, മദ്യപാനം