city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധയെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു

വൃദ്ധയെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു
കാഞ്ഞങ്ങാട്: വൃദ്ധയെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പുങ്ങം ചാലിലെ കമ്മാടത്തുവിനാണ്(80) മര്‍ദ്ദനമേറ്റത്. വെള്ളന്‍, സായി, രാജു എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കമ്മാടത്തു പരാതിപ്പെട്ടു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം. കമ്മാടത്തു ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.





Keywords: kasaragod, Kanhangad, Man, Assault, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia