ബാറിനു എന്‍.ഒ.സി. നല്കാന് സാഹചര്യമൊരുക്കിയതില്‍ ഉദ്യോഗസ്ഥരുടെ കൈകടത്തല്‍: വെല്‍ഫയര്‍ പാര്‍ട്ടി
Jun 1, 2014, 10:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2014) മുനിസിപ്പാലിറ്റി ബാറിനു എന്‍.ഒ.സി. നല്കാന് സാഹചര്യമൊരുക്കിയതില്‍ കൗണ്‍സിലര്‍മാരോടൊപ്പം ഉദ്യോഗസ്ഥരുടെ കൈകടത്തലുമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞതായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല ആരോപിച്ചു. മുനിസിപ്പല്‍ യോഗ തീയ്യതി തെറ്റായി രേഖപ്പെടുത്തിയതും മന്ത്രിയുടെ നിര്‍ദേശത്തെയും അംഗീകരിച്ച പ്രമേയം സര്‍ക്കാരിനു സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ കൈകടത്തല്‍ കൃത്യമായി വ്യക്തമാകുന്നതാണ്. മദ്യലോബിയുമായി അവിശുദ്ധ ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച കോണ്‍ഗ്രസ് നിലപാടും, പതിനൊന്ന് കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്യണമെന്ന ലീഗ് ശുപാര്‍ശയും ബാര്‍ വിഷയത്തില്‍ ഭരണപക്ഷത്ത് കൃത്യമായ വീഴ്ച പറ്റിയിട്ടുണ്ടെന്നതിനുള്ള തെളിവാണ്. ശുപാര്‍ശ നടപ്പിലാക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം ആര്‍ജവം കാണിക്കണമെന്നും പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
Also Read:
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പക്ഷപാതം കാണിക്കരുതെന്ന് മോഡി
Keywords: Kanhangad, Bar, Municipality, Secretary, Congress, Welfare Party, NOC, League, Suspend, Officers intervened in NOC of bar license: Welfare party.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067